Map Graph

തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ നിലയം

കൊച്ചി മെട്രോ സ്റ്റേഷൻ

കൊച്ചി മെട്രോയുടെ തെക്കേഅറ്റത്തുള്ള അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ. 2024 മാർച്ച് 6-നാണ് ഈ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. 2024 മാർച്ച് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ഇത് ആലുവയിൽ നിന്ന് ആരംഭിക്കുന്ന കൊച്ചി മെട്രോ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിന്റെ അവസാന സ്റ്റേഷനാണ്.

Read article
പ്രമാണം:Thrippunithura_Terminal_metro_station_DSC_4719.jpgപ്രമാണം:India_Kerala_location_map.svg